കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ ഏപ്രിൽ 3ന് രാവിലെ 11 മണിക്ക് എറണാകുളം ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ സിറ്റിംഗ് നടത്തും. പ്രസ്തുത സിറ്റിംഗിൽ പരിവാര ബണ്ട് സമുദായത്തെ ഒ.ബി.സി.യിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച വിഷയം, കുരുക്കൾ/ഗുരുക്കൾ, ചെട്ടിയാർ, ഹിന്ദുചെട്ടി, പപ്പടചെട്ടി സമുദായങ്ങളെ വീരശൈവരുടെ…