ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസ്സ് ജില്ലാതല മത്സരങ്ങള്‍ ഗോവയിലെ ധ്രുവ സമുദ്ര പഠന ഗവേഷണ കേന്ദ്രം ഗ്രൂപ്പ് ഡയറക്ടര്‍ ഡോ. തമ്പാന്‍ മേലത്ത് ഉദ്ഘാടനം ചെയ്തു. കാസര്‍കോട് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ കെ.വി. പുഷ്പ അധ്യക്ഷയായി.…

ബാല ശാസ്ത്ര കോണ്‍ഗ്രസ് ജില്ലാ തല മത്സരം 25 ന് രാവിലെ 10 ന് ഓണ്‍ലൈനായി നടക്കും. ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് ഉദ്ഘാടനം ചെയ്യും. തിരഞ്ഞെടുക്കപ്പെട്ട സീനിയര്‍, ജൂനിയര്‍ വിഭാഗങ്ങളിലെ…