പുതുച്ചേരി സര്‍ക്കാര്‍ സ്ഥാപനമായ മാഹി രാജീവ് ഗാന്ധി ആയുര്‍വേദ മെഡിക്കല്‍ കോളേജില്‍ ബി.എ.എം.എസ് കോഴ്സില്‍ എന്‍.ആര്.ഐ, എന്‍ആര്‍.ഐ സ്പോണ്‍സേര്‍ഡ് വിഭാഗത്തില്‍ സംവരണം ചെയ്ത ഏഴ് സീറ്റുകളിലേക്ക് അപേക്ഷിക്കാം. നീറ്റ് പരീക്ഷയില്‍ യോഗ്യത നേടിയവര്‍ക്കാണ് അവസരം.…