2023 - 24 വര്‍ഷത്തെ സുല്‍ത്താന്‍ ബത്തേരി നഗരസഭയുടെ വാര്‍ഷിക പദ്ധതി രൂപീകരണത്തിനു മുന്നോടിയായി നടന്ന വര്‍ക്കിംഗ് ഗ്രൂപ്പുകളുടെ യോഗം നഗരസഭ ചെയര്‍മാന്‍ ടി.കെ. രമേശ് ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സന്‍…

മുട്ടില്‍ ഗ്രാമ പഞ്ചായത്തിലെയും സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെയും പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ആധികാരിക രേഖകള്‍ ലഭ്യമാക്കി ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിക്കാന്‍ അവസരം ഒരുക്കുന്ന എ.ബി.സി.ഡി ക്യാമ്പിന്റെ ആദ്യ ദിനം 1,248 പേര്‍ക്ക് ആധികാരിക രേഖകള്‍ ലഭ്യമാക്കി. മുട്ടില്‍…

തൊഴിലന്വേഷകര്‍ക്കായി തൊഴില്‍ അവസരങ്ങളും തൊഴില്‍ മേഖലകളും ഒരുക്കുക എന്ന ലക്ഷ്യത്തോടെ സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ തൊഴില്‍ സഭ ചേര്‍ന്നു. നഗരസഭ ചെയര്‍മാന്‍ ടി.കെ രമേശ് ഉദ്ഘാടനം ചെയ്തു. നഗരസഭ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി…