യുവാക്കളുടെ സര്‍ഗ്ഗ ശേഷിയെ ഫലപ്രദമായി ഉപയോഗിക്കാന്‍ നൂതന മാര്‍ഗ്ഗങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കുമെന്ന് സംസ്ഥാന ഗതാഗത വകുപ്പു മന്ത്രി എ.കെ.ശശീന്ദ്രന്‍. നൈപുണ്യമത്സരത്തിലൂടെ ഉയര്‍ന്നു വന്ന സര്‍ഗ്ഗശേഷിക്ക് ആവശ്യമായ പ്രോത്സാഹനത്തിനൊപ്പം നവ സാങ്കേതിക മേഖലകളിലെ പരിശീലനം വഴി…
ഇന്ത്യ സ്‌കില്‍സ് കേരള 2020 ത്രിദിന നൈപുണ്യോത്സവത്തിന് ഫെബ്രുവരി 22ന് സ്വപ്ന നഗരിയില്‍ തുടക്കം കുറിക്കുമെന്ന് തൊഴില്‍ എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍. തൊഴില്‍ മേഖലയില്‍ നൈപുണ്യ വികസനം വളരെ പ്രധാനപ്പെട്ടതാണ്. ലോകത്ത്…