സ്ത്രീകൾക്കായി ഡിപ്ലോമ ഇൻ മൾട്ടി സ്‌കിൽ ഹോസ്പിറ്റാലിറ്റി എക്‌സിക്യൂട്ടീവ് കോഴ്‌സ് കീറ്റ്‌സിന്റെ തിരുവനന്തപുരം, മലയാറ്റൂർ, തലശ്ശേരി കേന്ദ്രങ്ങളിൽ സ്ത്രീകൾക്കായി നടത്തുന്ന വളരെയധികം തൊഴിൽ സാധ്യതയുളള ഡിപ്ലോമ ഇൻ മൾട്ടി സ്‌കിൽ ഹോസ്പിറ്റാലിറ്റി എക്‌സിക്യൂട്ടീവ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.…