സമഗ്ര ശിക്ഷാ അഭിയാന്‍റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ഹലോ ഇംഗ്ലീഷ് പദ്ദതിയുടെ ജില്ലാതല പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികളുടെ ഭാഷാശേഷി പരിപോഷിപ്പിക്കാന്‍ സമഗ്രശിക്ഷാ അഭിയാനും പൊതുവിദ്യാഭ്യാസവകുപ്പും ചേര്‍ന്ന് നടപ്പാക്കുന്ന പദ്ധതിയാണ് ഹലോ ഇംഗ്ലീഷ്. വിദ്യാര്‍ത്ഥികളില്‍ ഇംഗ്ലീഷ്…