ബീക്കണ്‍ പഞ്ചായത്ത് നേതാക്കള്‍ക്കുള്ള ശില്‍പശാല ഹൈദരാബാദില്‍ തുടങ്ങി. എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അടക്കം കേരളത്തില്‍ നിന്നുമുള്ള 5 ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാരാണ് ശില്‍പശാലയില്‍ പങ്കെടുക്കുന്നത്. ഇന്ത്യാ ഗവണ്‍മെന്റിന്റെ ഗ്രാമവികസന മന്ത്രാലയത്തിന്…