ബേപ്പൂർ ഫിഷിംഗ് ഹാർബറിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന് നടപടിയായതായി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചു. ടൂറിസം വകുപ്പാണ് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന് ആറ് ലക്ഷം രൂപയുടെ ഭരണാനുമതി നൽകിയത്.…
കോഴിക്കോട്: ബേപ്പൂർ ഹാർബറുമായി ബന്ധപ്പെട്ട വിഷയങ്ങൾ പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അവലോകനം ചെയ്തു. തൊഴിലാളികളെ വിശ്വാസത്തിലെടുത്ത് ഹാർബറിൻ്റെ പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകണമെന്ന് ഫിഷറീസ് വകുപ്പ് അധികൃതർക്ക് നിർദ്ദേശം നൽകി. ചെറുവണ്ണൂരിലെ…
തൊഴിലാളികളുടെ സമ്പൂർണ്ണ പിന്തുണയോടെ ബേപ്പൂർ തുറമുഖത്തിൻ്റെ വികസനം സാധ്യമാക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ. മലബാർ ചേംബർ ഓഫ് കൊമേഴ്സ് നൽകിയ സ്വീകരണ പരിപാടിയോടനുബന്ധിച്ച ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തുറമുഖത്തിൻ്റെ അടിസ്ഥാന…
വികസന കാര്യത്തില്‍ സര്‍ക്കാര്‍ കേരളത്തിന്റെ ചരിത്രം മാറ്റിയെഴുതുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബേപ്പൂര്‍ തുറമുഖത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് പുതുതായി സ്ഥാപിച്ച ബേപ്പൂരിലെ ചാനല്‍ മാര്‍ക്കിങ് ബോയ, കസ്റ്റംസ് ഇ.ഡി.ഐ സെന്റര്‍ പദ്ധതികളുടെയും കോവിലകം ഭൂമി…