കാസര്‍ഗോഡ്:  ജില്ലയിലെ ആദ്യ വനിതാ കളക്ടറായ ഭണ്ഡാരി സ്വാഗത് റണ്‍വീര്‍ ചന്ദ് 24-ാമത്തെ കളക്ടറായാണ് ചുമതലയേറ്റത്. 2010 ഐ എഎസ് ബാച്ചിലെ 69ാം റാങ്ക് കാരിയാണ് . മിഷിഗണ്‍ യൂണിവേഴ്‌സിറ്റി സ്റ്റീഫന്‍ എം റോസ്…