ഭാഷ പ്രയോഗിക്കുന്നതിൽ അനാവശ്യമായ കടുംപിടുത്തങ്ങൾ ഒഴിവാക്കണമെന്ന് കോളമിസ്റ്റും സാഹിത്യകാരനുമായ രാം മോഹ൯ പാലിയത്ത്. കളക്ടറേറ്റിൽ ജില്ലാ തല മലയാള ദിനാചരണത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാഷയ്ക്ക് വൈവിധ്യങ്ങളുണ്ടെന്നും പ്രാദേശികമായ പ്രയോഗങ്ങളെ ഉൾക്കൊള്ളണമെന്നും രാം മോഹ൯…

ഭരണഭാഷാ വാരാഘോഷത്തിന്റെയും മലയാള ദിനാഘോഷത്തിന്റെയും ഭാഗമായി ജില്ലാ ഭരണകേന്ദ്രത്തിന്റെയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും ആഭിമുഖ്യത്തില്‍ കളക്ടറേറ്റിലെ ജീവനക്കാര്‍ക്കായി നടത്തിയ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാന വിതരണം ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ നിര്‍വഹിച്ചു.…