ഭാരത് ദര്‍ശന്റെ ഭാഗമായി ജില്ലയിലെത്തിയ ഐ.എ.എസ് പരിശീലന സംഘം കളക്ടറേറ്റ് സന്ദര്‍ശിച്ചു. 18 അംഗ സംഘം ജില്ലാ കളക്ടര്‍ ഡോ. രേണു രാജുമായി ആശയവിനിമയം നടത്തി. പരിശീലനത്തിന്റെ ഭാഗമായുള്ള ഇത്തരം സന്ദര്‍ശനങ്ങള്‍ വഴി മികച്ച…