ആലപ്പുഴ: കോവിഡ് 19 പ്രതിരോധത്തിനും കാറ്റഗറി 'എ' വിഭാഗത്തില്‍പ്പെട്ട കോവിഡ് രോഗികളുടെ ചികിത്സയിലും കാര്യക്ഷമമായി ഇടപെട്ട് ഭാരതീയ ചികിത്സാ വകുപ്പ്. കോവിഡ് പ്രതിരോധത്തിനും ലക്ഷണങ്ങള്‍ കുറവുള്ള കാറ്റഗറി 'എ' വിഭാത്തില്‍പ്പെട്ട കോവിഡ് രോഗികളുടെ ചികിത്സയ്ക്കുമായി…