ആലപ്പുഴ: സംസ്ഥാന സർക്കാരും കൊച്ചി ബിനാലെ ഫൗണ്ടേഷനും ചേർന്ന് ജില്ലയിൽ നടത്തുന്ന 'ലോകമേ തറവാട്' കലാപ്രദർശനം അത്ഭുതകരമായ ഒന്നാണെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. മുഴുവന്‍ മലയാളികളും കണ്ടിരിക്കേണ്ടതാണീ പ്രദര്‍ശനം. കയര്‍…