ജൈവവൈവിധ്യ കോഓർഡിനേഷൻ സമിതി യോഗം ചേർന്നു ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ജൈവവൈവിധ്യ സംരക്ഷണ പ്രവർത്തനങ്ങൾ ശക്തമാക്കാൻ തീരുമാനം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാതല ജൈവവൈവിധ്യ കോ ഓർഡിനേഷൻ കമ്മിറ്റി…