ജൈവവൈവിധ്യ സന്ദേശം മുന്‍നിര്‍ത്തി പുത്തന്‍ മാതൃക സൃഷ്ടിക്കുകയാണ് എടവക ഗ്രാമപഞ്ചായത്ത്. തദ്ദേശ ദിനാഘോഷ പരിപാടിയുടെ ഭാഗമായി കൊട്ടാരക്കര കെഐപി ഗ്രൗണ്ടില്‍ സംഘടിപ്പിച്ചിരിക്കുന്ന എക്‌സിബിഷനില്‍ വയനാട് ജില്ലയെ പ്രതിനിധീകരിച്ച് എത്തിയ എടവക ഗ്രാമപഞ്ചായത്തിന്റെ സ്റ്റാള്‍…
ജില്ലാ സാക്ഷരതാ മിഷൻ എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷനിൽ നടത്തിയ മൂന്ന് ദിവസത്തെ ജൈവവൈവിധ്യ പഠന ക്യാമ്പ് സമാപിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻറ്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി സമാപന സമ്മേളനം ഉദ്ഘാനം…
കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ നേതൃത്വത്തില്‍ ജനകീയ ജൈവ വൈവിധ്യ രജിസ്റ്ററിന്റെ രണ്ടാം ഘട്ട പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിനു വേണ്ടി ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള ജൈവ വൈവിധ്യ പരിപാലന സമിതികള്‍ക്കായി ജില്ലതല ശില്പശാല…
പീപ്പിള്‍സ് ബയോ ഡൈവേഴ്‌സിറ്റി രജിസ്റ്റര്‍ പുതുക്കുന്നതിന്റെ ഭാഗമായ ജില്ലാതല ശില്‍പശാല സെപ്റ്റംബര്‍ 23 ന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്യും.
ജൈവവൈവിധ്യ സംരക്ഷണത്തിന്റെ സന്ദേശം വിളിച്ചോതി ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ ജൈവവൈവിധ്യ ദിനാചരണത്തോടനുബന്ധിച്ച് ജൈവ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തി. വൈത്തിരി, പൊഴുതന, അമ്പലവയല്‍, പടിഞ്ഞാറത്തറ, എടവക, കണിയാമ്പറ്റ, നൂല്‍പ്പുഴ പഞ്ചായത്തുകളിലും മാനന്തവാടി മുനിസിപ്പാലിറ്റി, ബത്തേരി ബ്ലോക്ക്…
2021-22 വർഷത്തിലെ ജൈവവൈവിധ്യ പുരസ്‌കാരങ്ങൾക്ക് സംസ്ഥാന ജൈവ വൈവിധ്യബോർഡ് അപേക്ഷ ക്ഷണിച്ചു. ഹരിത വ്യക്തി (കൃഷി ഒഴികെയുള്ള ജൈവവൈവിധ്യ രംഗം - ഉദാ: കാവ്, പുഴ, തോട്, കണ്ടൽ, കുളം), ബെസ്റ്റ് കസ്റ്റോഡിയൻ…
'ജൈവവിഭവങ്ങളുടെ വാണിജ്യ ഉപയോഗം- സാധ്യതകളും സുസ്ഥിരതയും' എന്ന വിഷയത്തിൽ വിദഗ്ധരെ പങ്കെടുപ്പിച്ച് സംസ്ഥാന ജൈവവൈവിധ്യ ബോർഡ് 27 മുതൽ 30 വരെ ഓൺലൈൻ കോൺഫറൻസ് സംഘടിപ്പിക്കും. ജൈവവിഭവങ്ങളുടെ വാണിജ്യ ഉപയോഗം, സമീപകാല കണ്ടെത്തലുകൾ, നൂതന…