കൊല്ലം | September 12, 2023 പീപ്പിള്‍സ് ബയോ ഡൈവേഴ്സിറ്റി രജിസ്റ്റര്‍ പുതുക്കുന്നതിന്റെ ഭാഗമായ ജില്ലാതല ശില്പശാല സെപ്റ്റംബര്‍ 23 ന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്യും. പേവിഷബാധ : ബോധവത്കരണ സെമിനാര്‍ നാളെ ഡെമോണ്‍സ്ട്രേറ്റര്‍ നിയമനം