സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ വിവിധ പ്രോജക്ടുകളിലേക്ക് കോൺട്രാക്ട് അടിസ്ഥാനത്തിൽ നിയമനം നടത്തും. റിസർച്ച് അസിസ്റ്റന്റ് (മ്യൂസിയം), ഇലക്ട്രീഷ്യൻ-പ്ലംബർ- ത്രീഡി തീയേറ്റർ ഓപ്പറേറ്റർ, അസിസ്റ്റന്റ് അക്കൗണ്ട്‌സ് ക്ലാർക്ക്, ലൈബ്രറി അസിസ്റ്റന്റ്, ഡിസ്ട്രിക്ട് കോർഡിനേറ്റർ എന്നീ തസ്തികകളിലാണ്…
സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ബയോഡൈവേഴ്സിറ്റി ഐഡിയേഷൻ ചലഞ്ചിലേക്ക് ആശയങ്ങൾ ക്ഷണിച്ചു. ജൈവവൈവിധ്യ സംരക്ഷണം, വിഭവങ്ങളുടെ സുസ്ഥിര ഉപയോഗം, വിഭവങ്ങളുടെ നീതിപൂർവമായ പങ്കുവയ്ക്കൽ എന്നിവയെ സംബന്ധിക്കുന്ന ആശയങ്ങളാണ് സമർപ്പിക്കേണ്ടത്. വിശദവിവരങ്ങൾക്ക്: 0471- 2724740, keralabiodiversity@gmail.com, kerala.sbb@kerala.gov.in, www.keralabiodiversity.org.
കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ ഇരുപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ലോഗോ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി ദത്തൻ, കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ചെയർമാൻ ഡോ.എൻ അനിൽകുമാർ,…
