പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ തിരുവനന്തപുരം വഴുതക്കാട് പ്രവർത്തിക്കുന്ന കാഴ്ചപരിമിതർക്കുവേണ്ടിയുള്ള സർക്കാർ വിദ്യാലയത്തിൽ 2022-2023 അധ്യായന വർഷം ഒന്ന് മുതൽ ഏഴ് വരെയുള്ള ക്ലാസുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു. കുറഞ്ഞത് 40 ശതമാനമോ മുകളിലോ കാഴ്ചക്കുറവുള്ളവർക്കാണ് പ്രവേശനം.…

നാളുകൾക്കു ശേഷം കൂട്ടുകാർക്കൊപ്പമെത്തിയതിന്റെ ആവേശത്തിലായിരുന്നു വഴുതക്കാട് കാഴ്ചപരിമിതർക്കുള്ള സർക്കാർ വിദ്യാലയത്തിലെ കുരുന്നുകൾ. പ്രിയപ്പെട്ട കൂട്ടുകാരെ തിരിച്ചറിയാൻ ശബ്ദവും സാമീപ്യവും അവർക്കു ധാരാളമായിരുന്നു. പുത്തനുടുപ്പും പുതിയ പ്രതീക്ഷകളുമായി എത്തിയ വിദ്യാർഥികളെ  മധുരം നൽകിയാണ് സ്‌കൂൾ അധികൃതർ…

കാസർകോട്: ഗവ. അന്ധവിദ്യാലയത്തിൽ ഓൺലൈൻ പഠനത്തിനു സ്മാർട്ഫോൺ സൗകര്യം ഇല്ലാതിരുന്ന 14 കുട്ടികൾക്കു സൗജന്യമായി സ്മാർട്ഫോണുകൾ നൽകി. കാസർകോട് വിദ്യാഭ്യാസ ഉപഡയറക്ടർ പുഷ്പ കെ.വി വിതരണോദ്ഘാടനം നിർവഹിച്ചു. ഐ.എം.എ കാസർകോട്് ഘടകം, കാഞ്ഞങ്ങാട് ആനന്ദാശ്രമം,…

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ തിരുവനന്തപുരം വഴുതക്കാട് പ്രവർത്തിക്കുന്ന കാഴ്ചപരിമിതർക്കുവേണ്ടിയുള്ള സർക്കാർ വിദ്യാലയത്തിൽ 2021-22 അധ്യായന വർഷം കാഴ്ചപരിമിതരായ വിദ്യാർഥികൾക്ക് ഒന്നു മുതൽ ഏഴുവരെയുള്ള ക്ലാസ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. കുറഞ്ഞത് 40 ശതമാനമോ അതിന് മുകളിലോ…

തിരുവനന്തപുരം:  അന്താരാഷ്ട്ര ബ്രയില്‍ ദിനാചരണത്തോടനുബന്ധിച്ച് വഴുതക്കാട് സര്‍ക്കാര്‍ അന്ധവിദ്യാലയത്തില്‍ വിവിധ വൈജ്ഞാനിക സംരംഭങ്ങള്‍ക്ക് തുടക്കം കുറിച്ചു. വിദ്യാലയത്തില്‍ പ്രവര്‍ത്തിക്കുന്ന കര്‍ണ്ണാലമൃതം ടോക്കിങ്ങ് ബുക്ക് യൂണിറ്റില്‍ റെക്കോര്‍ഡ് ചെയ്ത ഒന്നു മുതല്‍ പ്ലസ് ടു വരെയുള്ള…