ബി.എം ബി.സി നിലവാരത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ കത്തിപ്പാറ - പന്നിമല- കുരിശുമല- കൂതാളി റിംഗ് റോഡ് യാഥാര്‍ത്ഥ്യമാകുന്നു. റോഡിന്റെ പുനരുദ്ധാരണം പൂര്‍ത്തിയായതോടെ മലയോരജനതയുടെ വര്‍ഷങ്ങളായുള്ള ദുരിതത്തിനാണ് പരിഹാരമാകുന്നത്. നാലുവര്‍ഷം മുന്‍പാണ് കത്തിപ്പാറ-പന്നിമല- കൂതാളി റിങ്…