ടൂറിസ്റ്റ്/യാത്രാ ബോട്ടുകളില്‍ യാത്ര ചെയ്യുന്നവരുടെ സുരക്ഷയ്ക്കായി ബോട്ടുടമസ്ഥന്‍/സ്രാങ്ക്/മാസ്റ്റര്‍/യാത്രക്കാര്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍ സംബന്ധിച്ച് ബേപ്പൂര്‍ സീനിയര്‍ പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍: * യാത്ര ചെയ്യുന്നതിനായി തെരഞ്ഞെടുക്കുന്ന ബോട്ടിന് നിയമപ്രകാരം രജിസ്ട്രേഷന്‍, സര്‍വ്വേ എന്നിവ ഉള്ളതാണെന്ന്…

ജില്ലയില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതിനാല്‍ ഡി.ടി.പി.സിയുടെ കീഴിലുള്ള കാഞ്ഞിരപ്പുഴ ഡാമിലെ ബോട്ടിങ് നിരോധിച്ചതായി ഡി.ടി.പി.സി. സെക്രട്ടറി അറിയിച്ചു. മഴ ശമിക്കുന്നത് വരെ നിരോധനം തുടരും.