ഗവ. ചീഫ് വിപ്പ് ഡോ.എൻ ജയരാജ് എഴുതിയ ‘സാമാജികൻ സാക്ഷി’ എന്ന പുസ്തകം നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ, പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടിക്ക് നൽകി പ്രകാശനം ചെയ്തു. പൊതുപ്രവർത്തനരംഗത്തും നിയമസഭാ സാമാജികൻ എന്ന നിലയിലുമുള്ള ഡോ.എൻ. ജയരാജിന്റെ കാഴ്ചകളും…

സാമ്പത്തികശാസ്ത്ര നൊബേൽ സമ്മാനജേതാവും വിഖ്യാത തത്വശാസ്ത്രജ്ഞനുമായ പ്രൊഫ. അമർത്യസെൻ രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച 'താർക്കികരായ ഇന്ത്യക്കാർ' എന്ന പുസ്തകത്തിന്റെ പ്രകാശനം നാളെ (10.01.2023 ചൊവ്വാഴ്ച) രാവിലെ 10ന്  നിയമസഭയിലെ അന്താരാഷ്ട്രപുസ്തകോൽസവവേദിയിൽ വെച്ച് മുൻ മന്ത്രി എം. എ.…

തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് രചിച്ച 'പരാജയപ്പെട്ട കമ്പോളദൈവം' എന്ന പുസ്തകം പ്രകാശനം ചെയ്തു. രാമചന്ദ്രൻ പിള്ള പുസ്തകത്തിന്റെ പ്രകാശനകർമം നിർവഹിച്ചു. മാധ്യമപ്രവർത്തകൻ എം ജി രാധാകൃഷ്ണൻ ആദ്യപ്രതി ഏറ്റുവാങ്ങി. നവലിബറൽ സാമ്പത്തിക…

പത്തനംതിട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് തയാറാക്കിയ എക്സ്പ്ലോര്‍ പത്തനംതിട്ട സഞ്ചാരികളുടെ പറുദീസ, ജില്ലാ ഡയറക്ടറി എന്നീ പുസ്തകങ്ങള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി.ആര്‍.…

സാംസ്‌കാരിക വകുപ്പിനു കീഴിലുള്ള അന്തര്‍ദേശീയ ശ്രീനാരായണ ഗുരുകുലം പഠനകേന്ദ്രം സംഘടിപ്പിക്കുന്ന വായനാവാരാഘോഷവും പുസ്തകപ്രകാശനവും ജൂണ്‍ 29 ന് വൈകുന്നേരം നാലിന് കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍…