ഐസിഫോസ് 8 മുതൽ 10-ാം ക്ലാസ് വരെയുള്ള സ്‌കൂൾ വിദ്യാർത്ഥികൾക്കായി റോബോട്ടിക്‌സിൽ 5 ദിവസത്തെ ബൂട്ട് ക്യാമ്പ് സംഘടിപ്പിക്കുന്നു. കാര്യവട്ടം സ്‌പോർട്‌സ് ഹബ്ബിലെ ഐസിഫോസിൽ മെയ് 12 മുതൽ 16 വരെയാണ് ക്യാമ്പ്. ഒരു…