ഐസിഫോസ് 8 മുതൽ 10-ാം ക്ലാസ് വരെയുള്ള സ്‌കൂൾ വിദ്യാർത്ഥികൾക്കായി റോബോട്ടിക്‌സിൽ 5 ദിവസത്തെ ബൂട്ട് ക്യാമ്പ് സംഘടിപ്പിക്കുന്നു. കാര്യവട്ടം സ്‌പോർട്‌സ് ഹബ്ബിലെ ഐസിഫോസിൽ മെയ് 12 മുതൽ 16 വരെയാണ് ക്യാമ്പ്. ഒരു ബാച്ചിൽ 30 പേർക്ക് പങ്കെടുക്കാം.
രജിസ്‌ട്രേഷൻ ഫീ: 3,350 രൂപ. മെയ് 7 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും: https://icfoss.in/event-details/209 ഫോൺ : +91 7356610110 | +91 471 2413012 / 13 / 14 | +91 9400225962.