ഇരിങ്ങാലക്കുട ഗവ. ബോയ്സ് ഹൈസ്കൂൾ കെട്ടിടം പ്രവർത്തനോദ്ഘാടനം നിർവഹിച്ചു മിടുക്കരായി പഠിക്കുവാനും പാഠ്യേതര വിഷയങ്ങളിൽ മികവുകാണിക്കാനും സാമൂഹിക ബോധത്തോടെ ചുറ്റുമുള്ളവരെ ചേർത്തുപിടിക്കാനും കഴിയുന്നവരായി വിദ്യാർത്ഥികളെ വാർത്തെടുക്കണമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.…

സംസ്ഥാന സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ യജ്ഞത്തിലൂടെ ഹൈടെക് ആകുകയാണ് ചാലക്കുടി ഗവണ്‍െമന്റ് ബോയ്സ് വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്‍െ്റ ഭാഗമായി പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കുന്നതിനും പൊതുവിദ്യാഭ്യാസത്തിന്‍െ്റ ഗുണനിലവാരം ഉയര്‍ത്തുന്നതിനുമായി നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.…