കോഴിക്കോട് മാതൃശിശു കേന്ദ്രത്തില്‍ സ്ഥാപിച്ച മുലപ്പാല്‍ ബാങ്കിലൂടെ ഇതുവരെ അമ്മിഞ്ഞപ്പാലിന്‍ മധുരം നുണഞ്ഞത് 4393 കുഞ്ഞുങ്ങള്‍. ജനിക്കുന്ന കുട്ടികള്‍ക്ക് ഏറ്റവും പോഷകസമ്പുഷ്ടമായ പാല്‍ എത്തിക്കുക, അത് വഴി ശിശുമരണങ്ങള്‍ കുറയ്ക്കുക എന്നീ ലക്ഷ്യത്തോടുകൂടിയാണ് മുലപ്പാല്‍…