കോട്ടയം മാന്നാനം പാലത്തിന്റെ നിർമാണം ആരംഭിച്ചതിനാൽ മാന്നാനം-കൈപ്പുഴ റോഡിലൂടെയുള്ള വാഹന ഗതാഗതം സെപ്റ്റംബർ 18 മുതൽ പണി പൂർത്തിയാകുന്നതുവരെ നിരോധിച്ചതായി കെ.എസ്.ടി.പി. എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. കുട്ടോമ്പുറം ഭാഗത്തുനിന്നുള്ള വാഹനങ്ങൾ വില്ലൂന്നിയിലെത്തി മാന്നാനം ഭാഗത്തേക്ക്…

സംസ്ഥാനത്ത് പാലം നിർമ്മാണ പ്രവൃത്തികളിലെ സാങ്കേതിക നടപടിക്രമങ്ങളിൽ   വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കാൻ തീരുമാനിച്ചു. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ്  ഈ…