അവസാനഘട്ട നിര്‍മ്മാണ പുരോഗതി എംഎല്‍എ വിലയിരുത്തി അവസാനഘട്ട നിര്‍മ്മാണം പുരോഗമിക്കുന്ന പെരുമ്പളം പാലത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് ദലീമ ജോജോ എംഎല്‍എ സ്ഥലം സന്ദര്‍ശിച്ചു. ദ്വീപില്‍ ദുരിത ജീവിതം അനുഭവിച്ചുവന്ന ഒരുകൂട്ടം ജനങ്ങളോടുള്ള സര്‍ക്കാരിന്റെ കരുതലിന്റെ…

അഞ്ച് വർഷങ്ങൾ കൊണ്ട് 100 പാലങ്ങൾ നിർമിക്കുക എന്ന വലിയ ലക്ഷ്യത്തോടെയാണ് 2021 മെയ് മാസം ഈ സർക്കാർ അധികാരത്തിൽ വരുന്നത്. എന്നാൽ മൂന്ന് വർഷത്തിന് മുന്നേ തന്നേ ലക്ഷ്യം പൂർത്തിയാക്കി ചരിത്രം കുറിച്ചിരിക്കുകയാണ്…

പാലക്കാട് - പൊന്നാനി റോഡില്‍ ഒറ്റപ്പാലം കണ്ണിയംപുറത്ത് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കണ്ണിയംപുറം പാലം ഫെബ്രുവരി ആറിന് രാവിലെ 10.30 ന് പൊതുമരാമത്ത് - രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി ജി.സുധാകരന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നാടിന് സമര്‍പ്പിക്കും.…

പാലക്കാട്:  പൊതുമരാമത്ത് വകുപ്പ് പാലങ്ങള്‍ വിഭാഗം 2016-2020 കാലഘട്ടത്തില്‍ ജില്ലയിലെ എട്ട് പ്രധാന പാലങ്ങളുടെ നിര്‍മാണമാണ് പൂര്‍ത്തിയാക്കിയത്. നെല്ലിയാമ്പതിയിലേക്കുള്ള ഏക യാത്രാമാര്‍ഗമായ നെന്മാറ- നെല്ലിയാമ്പതി റോഡിലെ കുണ്ടറച്ചോല പാലം 2018 ലുണ്ടായ ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയതിനെ…

മന്ത്രി ജി സുധാകരന്‍ നിര്‍വഹിക്കും തരൂര്‍ നിയോജകമണ്ഡലത്തിലെ 10.91 കോടി ചെലവില്‍ പൂര്‍ത്തികരിച്ച വിവിധ റോഡുകളുടെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ ഇന്ന് (ഒക്ടോബര്‍ 22) രാവിലെ 10 ന് വീഡിയോ…