തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ ബി.എസ്‌സി ഒപ്റ്റോമെട്രി കോഴ്‌സിൽ ഒഴിവുള്ള ഒരു മുസ്ലിം ക്വാട്ട സീറ്റിൽ സ്‌പോട്ട് അലോട്ട്‌മെന്റ് നടത്തും. എൽ.ബി.എസിന്റെ തിരുവനന്തപുരം ഹെഡ് ക്വാർട്ടേഴ്‌സിൽ 20 ന് അലോട്ട്മെന്റ് നടക്കും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള അപേക്ഷകർ…