രാജ്യത്തെ വിലക്കയറ്റത്തിന്റെ തോത് ഉയര്‍ന്ന നിലയില്‍ നില്ക്കുമ്പോള്‍ വിലക്കയറ്റത്തെ പിടിച്ചു നിര്‍ത്താനാവശ്യമായ നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചു വരികയാണെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. പള്ളുരുത്തി മണ്ഡലം സര്‍വ്വീസ്…