വടുതലയിൽ ജലപ്രവാഹത്തിന് തടസം സൃഷ്ടിക്കുന്ന ബണ്ട് നീക്കം ചെയ്യുന്നത് സംബന്ധിച്ച് മന്ത്രി പി.രാജീവിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. വല്ലാർപാടം റെയിൽവേ ടെർമിനലിൻ്റെ നിർമ്മാണ വേളയിൽ നിർമ്മിച്ച ബണ്ട് പൊളിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നം കോടതിയുടെ പരിഗണനയിലാണ്.…