ഒരു വർഷത്തിൽ ഒരു ലക്ഷം സംരംഭം എന്ന പദ്ധതിയിലൂടെ ഏകദേശം മൂന്നു മുതൽ അഞ്ചു ലക്ഷം വരെ തൊഴിലവസരം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംരംഭക വർഷം 2022-23 ന്റെ പ്രഖ്യാപനവും…
സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ 18 നും 55 നും മദ്ധ്യേ പ്രായമുള്ള വനിതകള്‍ക്കായി സംരഭകത്വ വികസന പരിശീലന പരിപാടി ആരംഭിക്കുന്നു. വനിതകള്‍ക്ക് സ്വന്തമായി യൂണിറ്റുകള്‍ ആരംഭിച്ച് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും സ്വയം പര്യാപ്തത നേടുന്നതിനുമുള്ള…
ജില്ലാ വ്യവസായ കേന്ദ്രം കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രവുമായി നാളികേരാധിഷ്ഠിത ഭക്ഷ്യ സംസ്‌ക്കരണം എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ദ്വിദിന സാങ്കേതിക ശില്‍പശാല സമാപിച്ചു. സിപിസിആര്‍ഐയില്‍ നടന്ന ശില്പശാലയില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലെ സംരംഭകരും സ്റ്റാര്‍ട്ട്…