50000 വർഷത്തിൽ ഒരിക്കൽ ദൃശ്യമാകുന്ന C/2022 E3 (ZTF) എന്ന വാൽനക്ഷത്രത്തെ ഫെബ്രുവരി 5 വരെയുള്ള ദിവസങ്ങളിൽ വൈകീട്ട് 7 മുതൽ 10 നിരീക്ഷിക്കുന്നതിനുള്ള സൗകര്യം തിരുവനന്തപുരം പിഎംജി ജംഗ്ഷനിലുള്ള ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിൽ ലഭ്യമാണ്. ടിക്കറ്റ് നിരക്ക്…