മദ്ധ്യപ്രദേശില്‍ നടക്കുന്ന ദേശീയ സീനിയര്‍ ഡുപ്ലെക്‌സ് ക്രിക്കറ്റ് ഡ്യൂബോള്‍ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കെ.ബി രശ്മിതക്ക് ധനസഹായം നല്‍കി. കല്‍പറ്റയിലെ ആര്‍ക്കിടെക്ച്ചര്‍ സ്ഥാപനമായ ഹാബീക്യൂടെക്ചര്‍ ഡയറക്ടര്‍മാരായ സമി ജോസഫ്, പി.ഡി സിദ്ദിഖ്, എം.എ ജോജിമോന്‍, ദിപു…