കണ്ണൂര്‍ സര്‍വകലാശാലയുടെ എട്ടാമത് ക്യാമ്പസ് മഞ്ചേശ്വരത്ത് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു കാസര്‍കോടിനെ ഉന്നതവിദ്യാഭ്യാസത്തിന്റെ കേന്ദ്രമാക്കാന്‍ ഉതകുന്നതായിരിക്കും കണ്ണൂര്‍ സര്‍വ്വകലാശാലയുടെ മഞ്ചേശ്വരം ക്യാമ്പസെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കണ്ണൂര്‍ സര്‍വകലാശാലയുടെ എട്ടാമത് ക്യാമ്പസ് മഞ്ചേശ്വരത്ത്…

കോളേജുകളിൽ ഒക്ടോബർ 25 മുതൽ ഒന്നാം വർഷ പി.ജി, രണ്ടാം വര്‍ഷ ബിരുദ ക്ലാസുകൾ ആരംഭിക്കും. വിദ്യാര്‍ഥികള്‍ സാമൂഹ്യ അകലം പാലിച്ച് ക്ലാസ്സുകളിലേക്ക് എത്തണമെന്ന് കോളേജ് അധികൃതർ അറിയിച്ചു. വിദ്യാർത്ഥികളുടെ എണ്ണം അനുസരിച്ചാണ് ക്ലാസ്സുകൾ…

നവകേരളം-യുവകേരളം-ഉന്നതവിദ്യാഭ്യാസത്തിന്റെ ഭാവി എന്ന വിഷയത്തെ അടിസ്ഥാനമാക്കി കേരളത്തിലെ സർവ്വകലാശാലകളിലെ വിദ്യാർത്ഥികളുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന ആശയ സംവാദത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. കേരളത്തിലെ അഞ്ച് സർവ്വകലാശാല ക്യാമ്പസുകളിൽ ഫെബ്രുവരി ഒന്ന്, ആറ്, എട്ട്, 11,…