ജില്ലയില്‍ തെരുവുനായകളില്‍ കാനന്‍ ഡിസ്റ്റംബര്‍ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ പ്രത്യേകിച്ച് വളര്‍ത്തുനായകളെ രോഗപ്രതിരോധ കുത്തിവെയ്പ്പ് മൂലം സംരക്ഷിക്കണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. റെജി വര്‍ഗീസ് അറിയിച്ചു. വായുവിലൂടെ പകരുന്ന രോഗമായതിനാല്‍ പകര്‍ച്ചാ…