തിരുവനന്തപുരം പബ്ലിക് ഓഫീസിലെ സ്റ്റേറ്റ് ലാൻഡ് ബോർഡ് സെക്രട്ടറിയുടെ  KL.06.E.7576 നമ്പർ ടൊയോട്ട ഇന്നൊവ കാർ ലേലം ചെയ്യുന്നു. ലേല ശേഷം ഈ വാഹനം 5 വർഷത്തേക്ക് തിരികെ ഈ കാര്യാലയത്തിലേക്ക് വാടകയ്ക്ക് എടുക്കുന്നതിനുള്ള ദർഘാസ് ക്ഷണിച്ചു. ഒക്ടോബർ 13 വൈകിട്ട്…