ഭിന്നശേഷിക്കാരായ കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും സ്ഥിര വരുമാനം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ചവിട്ടി നിർമ്മാണ യൂണിറ്റുമായി കുന്നുകര ഗ്രാമപഞ്ചായത്ത്. ബഡ്സ് സ്കൂളിനോട് ചേർന്ന് പ്രവർത്തിക്കുന്ന നിർമാണ യൂണിറ്റ് ഭിന്നശേഷിക്കാരായ വിദ്യാർഥികളെ സ്വയം പര്യാപ്തതയിലേക്ക് നയിക്കുകയാണ്.…