സംസ്ഥാനത്തെ സർക്കാർ/ എയ്ഡഡ് ഹൈസ്‌കൂളുകളിലും യു.പി. സ്‌കൂളുകളിലും 'വായനയുടെ വസന്തം' എന്ന പദ്ധതി പ്രകാരം മലയാളം, ഇംഗ്ലീഷ് ഭാഷകളിലുള്ള ലൈബ്രറി പുസ്തകങ്ങൾ വാങ്ങി നൽകുന്നതിന് തീരുമാനിച്ചിട്ടുണ്ട്. പുസ്തകങ്ങൾ സമയബന്ധിതമായി അച്ചടിച്ച് വിതരണം ചെയ്യാൻ കഴിയുന്ന…