സെൻട്രൽ സെക്രട്ടറിയേറ്റിൽ നിന്നുള്ള ഉദ്യോഗസ്ഥർ വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് സന്ദർശിച്ചു. സെൻട്രൽ സെക്രട്ടറിയേറ്റിലെ അസിസ്റ്റന്റ് സെക്ഷൻ ഓഫീസേഴ്സ് ആണ് ബ്ലോക്ക് സന്ദർശിച്ചത്. പ്രാദേശിക വികസന സാധ്യതകളിൽ ബ്ലോക്ക് പഞ്ചായത്തിന്റെ പ്രവർത്തനങ്ങളും അതിന്റെ കടമകളും ഉത്തരവാദിത്തങ്ങളും…