സി.ഇ.ടിയിൽ(കോളജ് ഓഫ് എൻജിനിയറിങ് തിരുവനന്തപുരം) ഈ വർഷം റിക്രൂട്ട്മെന്റിനെത്തിയത് 150 കമ്പനികൾ. സി.ഇ.ടിയുടെ കരിയർ ഗൈഡൻസ് ആൻഡ് പ്ലേസ്മെന്റ് യൂണിറ്റിന്റെ പ്രവർത്തനങ്ങളുടെ ഫലമായാണ് ഇത്തവണ റിക്രൂട്ട്മെന്റിനെത്തിയ കമ്പനികളുടെ എണ്ണം റെക്കോഡിലെത്തിയതെന്നു പ്രിൻസിപ്പൽ പറഞ്ഞു. വർഷം…