തിരുവനന്തപുരം എൻജിനീയറിങ് കോളേജിലെ (CET) സിവിൽ എൻജിനിയറിങ് ഡിപ്പാർട്ട്‌മെന്റ് ഡിസംബർ നാല്, ഒമ്പത് തീയതികളിൽ 'Unveiling the Latest Advancements in Material Characterization for Civil Engineering' എന്ന പേരിൽ ഡിടിഇ-സ്‌പോൺസേഡ് ഫാക്കൽറ്റി ഡെവലപ്‌മെന്റ് പ്രോഗ്രാം (എഫ്.ഡി.പി.)…

ഭാരതത്തെ ലോകത്തിന്റെ നെറുകയിലെത്തിച്ച ചന്ദ്രയാൻ 3 ദൗത്യത്തിൽ പങ്കാളികളായ ISRO യിലെ ശാസ്ത്രജ്ഞന്മാരും  തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിലെ (CET) പൂർവ്വവിദ്യാർത്ഥികളുമായ 600 ഓളം  മഹത് വ്യക്തികളെ സി.ഇ.ടിയിൽ സംഘടിപ്പിക്കുന്ന ചാന്ദ്രതാരാ എന്ന പരിപാടിയിലൂടെ ആദരിക്കുന്നു. 11നു രാവിലെ 10നു…

തിരുവനന്തപുരം കോളജ് ഓഫ് എൻജിനിയറിങ്ങിന്റെ സർക്കാരിതര ഫണ്ടിൽനിന്നു വേതനം നൽകുന്ന ബസ് ഡ്രൈവർ കം ക്ലീനർ താത്കാലിക തസ്തികയിൽ 179 ദിവസത്തേക്ക് ദിവസ വേതന നിരക്കിൽ (കരാറടിസ്ഥാനത്തിൽ) ജോലി നോക്കുന്നതിന് താത്പര്യമുള്ള വ്യക്തികളിൽ നിന്ന്…

തിരുവനന്തപുരം എൻജിനിയറിങ് കോളേജിൽ (സി.ഇ.റ്റി) ഇംഗ്ലീഷ് അധ്യാപകരുടെ താത്കാലിക ഒഴിവുണ്ട്. ഒരു സെമസ്റ്ററിലേക്കാണ് നിയമനം. എം.എ ഇംഗ്ലീഷ് ലിറ്ററേച്ചർ/ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ആണ് യോഗ്യത. അപേക്ഷകർ ബയോഡാറ്റയും അനുബന്ധ രേഖകളും ഇ-മെയിലിൽ അയയ്ക്കണം. അവസാന…