തിരുവനന്തപുരം എൻജിനീയറിങ് കോളേജിലെ (CET) സിവിൽ എൻജിനിയറിങ് ഡിപ്പാർട്ട്‌മെന്റ് ഡിസംബർ നാല്, ഒമ്പത് തീയതികളിൽ ‘Unveiling the Latest Advancements in Material Characterization for Civil Engineering’ എന്ന പേരിൽ ഡിടിഇ-സ്‌പോൺസേഡ് ഫാക്കൽറ്റി ഡെവലപ്‌മെന്റ് പ്രോഗ്രാം (എഫ്.ഡി.പി.) സംഘടിപ്പിക്കുന്നു. കേന്ദ്ര, സംസ്ഥാന സ്ഥാപനങ്ങളിൽ നിന്നുള്ള പ്രഗത്ഭരുടെ പാനലാണ് വിവിധ സെഷനുകൾ കൈകാര്യം ചെയ്യുന്നത്. പങ്കെടുക്കാൻ താല്പര്യം ഉള്ളവർ https://forms.gle/wtgBTYEyCWaWgMRp6. ലിങ്ക് വഴി 23നകം രജിസ്റ്റർ ചെയ്യണം. വിശദവിവരങ്ങൾക്ക് www.cet.ac.in.