ചാക്ക ഗവ. ഐ.ടി.ഐയിൽ 2023-24 പരിശീലന വർഷത്തെ 25 ട്രേഡിലേക്ക് ഐ.ടി.ഐ അഡ്മിഷൻ അപേക്ഷകൾ സ്വീകരിക്കുന്നു. അപേക്ഷ https://itdadmissions.kerala.gov.in എന്ന പോർട്ടൽ മുഖേനയും https://det.kerala.gov.in എന്ന വെബ്സൈറ്റിലുള്ള ലിങ്ക് മുഖേനയും നൽകാം. അപേക്ഷാ ഫീസ് 100…