മലബാറിലെ ഓണാഘോഷത്തിന് ആരവമുയർത്താൻ ഫറോക്ക് ചാലിയാറിൽ സംഘടിപ്പിക്കുന്ന ജലോത്സവത്തിനായി വിപുലമായ ഒരുക്കങ്ങളാണ് നടത്തുന്നതെന്ന് ജില്ലാ കലക്ടർ ഡോ എൻ. തേജ് ലോഹിത് റെഡ്ഢി. ജലോത്സവത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു…