ഒരു പ്രതിസന്ധിയിലും ഉലയാത്തതരത്തിലുള്ള വികസന-ക്ഷേമപ്രവര്‍ത്തനങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് കുതിക്കുകയാണെന്ന്  ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍. കെ എം എം എല്‍ മൈതാനിയില്‍ ചവറ നിയോജകമണ്ഡലത്തിലെ നവകേരള സദസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമ്പത്തിക…

ചവറ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികള്‍ക്ക് ഇലക്ട്രിക് വെയ്റ്റിങ് മെഷീനും കുക്കറും വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് 2023-24 പദ്ധതി പ്രകാരം പ്ലാന്‍ ഫണ്ടായ രണ്ട് ലക്ഷം രൂപ വിനിയോഗിച്ചാണ് 40 കുക്കറും 40 വെയ്റ്റിങ് മെഷീനും വാങ്ങി…

ചവറ ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷിവിഭാഗത്തില്‍പ്പെട്ടവര്‍ക്കായുള്ള പ്രത്യേക ഗ്രാമസഭായോഗം പുതുക്കാട് സര്‍ക്കാര്‍ എല്‍ പി എസില്‍ ചേര്‍ന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ ആര്‍ സുരേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഐ ജയലക്ഷ്മി അധ്യക്ഷയായി. വീല്‍ചെയര്‍…

ചവറ ഗ്രാമപഞ്ചായത്ത് പ്രതീക്ഷ ക്യാന്‍സര്‍ ഡിറ്റക്ഷന്‍സ് സ്‌ക്രീനിങ് പദ്ധതിയുടെ ഭാഗമായി രോഗനിര്‍ണയ ക്യാമ്പ് ചവറ കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടത്തി. ശൈലി ആപ്പ് സര്‍വേ വഴി കണ്ടെത്തുന്ന രോഗികളുടെ ക്യാന്‍സര്‍ നിര്‍ണയത്തിനായി പാപ്പ്സ്മിയര്‍, എഫ്എന്‍ എസി…