കാസര്‍കോട് ജില്ല സമാനതകളില്ലാത്ത വികസനത്തിന്റെ പാതയിലെന്ന് സംസ്ഥാന തുറമുഖം,മ്യൂസിയം, പുരാവസ്തു വകുപ്പു മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. വിവേചനരഹിതമായ വികസനം എല്ലാവര്‍ക്കും നല്‍കുകയാണ് സര്‍ക്കാര്‍ നയം. ന്യൂനപക്ഷ സംരക്ഷണത്തില്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും മാതൃകയാണ് കേരളമെന്നും മന്ത്രി…