മിഷോം ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ പേമാരിയിൽ ദുരിതം അനുഭവിക്കുന്ന ചെന്നൈ ജനതയെ ചേർത്തുനിർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനുമായി ബന്ധപ്പട്ട് സ്ഥിതിഗതികൾ വിലവയിരുത്തിയെന്നും അദ്ദേഹം പറഞ്ഞു. ശക്തമായ വെള്ളപ്പൊക്കമുണ്ടായ 2015ൽ പെയ്തതിനേക്കാൾ…