‌ആലപ്പുഴ : പഞ്ചാര മണലിൽ ചെറുപയറും റാഗിയും കൃഷി ചെയ്ത് വിജയഗാഥ രചിക്കാൻ ഒരുങ്ങുകയാണ് ചേർത്തല തെക്ക് ഗ്രാമ പഞ്ചായത്ത്‌. തൊഴിലുറപ്പിൽ ഉൾപ്പെടുത്തി കൃഷിവകുപ്പിന്റെ നേതൃത്വത്തിലാണ് സംയുക്ത കൃഷി പഞ്ചായത്ത്‌ നടപ്പാക്കിവരുന്നത്. 300 ഏക്കറിൽ…