ചെറുവാൾ 60-ാം നമ്പർ അങ്കണവാടി പുതിയ കെട്ടിടം തുറന്നു നെന്മണിക്കര ഗ്രാമപഞ്ചായത്തിലെ ചെറുവാൾ 60-ാം നമ്പർ അങ്കണവാടിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം എംഎൽഎ കെ കെ രാമചന്ദ്രൻ നിർവഹിച്ചു. നെന്മണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി…